മണല്‍ കടത്ത്; കണ്‍ട്രോള്‍ റൂം തുറന്നു

Thursday 31 August 2017 9:09 pm IST

ആലപ്പുഴ: ഓണം-ബക്രീദ് ഉത്സവങ്ങളോടനുബന്ധിച്ചുള്ള അവധി ദിനങ്ങളില്‍ അനധികൃത വയല്‍ നികത്ത്, മണല്‍ - പാറ ഖനനം, കുന്നിടിക്കല്‍ തുടങ്ങിയ നിയമ പ്രവര്‍ത്തികള്‍ പിടികൂടുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ -താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്വാകഡുകളും രൂപീകരിച്ചിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ കണ്‍ട്രോള്‍ റൂം കളക്ടറേറ്റ് (0477-2238630), ടോള്‍ഫ്രീ നമ്പര്‍(1077)അമ്പലപ്പുഴ-(0477-2253771) ചേര്‍ത്തല(0478-2813103), കുട്ടനാട്( 2702221), കാര്‍ത്തികപ്പള്ളി (0479-2412797), ചെങ്ങന്നൂര്‍(0479-2452334) മാവേലിക്കര(0479-2302216) ആര്‍ഡിഒ ആലപ്പുഴ (0477-2263441) ആര്‍ഡിഒ ചെങ്ങന്നൂര്‍ (0479-2452225) എന്നീ ഫോണ്‍ നമ്പരുകളില്‍ വിവരം നല്‍കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.