വയല്‍ നികത്തല്‍: സ്‌ക്വാഡുകള്‍ രൂപീകരിച്ചു

Thursday 31 August 2017 10:16 pm IST

കല്‍പ്പറ്റ: ഓണം-ബക്രീദ് ഉത്സവങ്ങളോടനുബന്ധിച്ച് 1 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ ഇക്കാലയളവില്‍ അനധികൃതമായ വയല്‍ നികത്തല്‍, മണല്‍ ഖനനം, പാറ ഖനനം, കുന്നിടിക്കല്‍ തുടങ്ങിയവ നിയമവിരുദ്ധ പ്രവൃത്തികള്‍ തടയുന്നതിനായി ജില്ലാതലത്തിലും താലൂക്ക്തലത്തിലും സ്‌ക്വാഡുകള്‍ രൂപീകരിച്ചു. പൊതുജനങ്ങള്‍ക്ക് 04936 204151, ബത്തേരി 04936 220296, മാനന്തവാടി 04935 240231, വൈത്തിരി 04936 255229 എന്നീ നമ്പറുകളില്‍ പരാതി അറിയിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.