സിംഗപ്പൂർ: ഇന്ത്യന്‍ വംശജന് സിംഗപ്പൂർ പ്രസിഡന്റ് പദവിയില്‍. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനനും പ്രസിഡന്റിന്റെ ഉപദേശക സമിതി(സിപിഎ) ചെയര്‍മാനായ ജെ.വൈ പിള്ള (83)യാണ് ഇടക്കാല പ്രസിഡന്റായത്.
പ്രസിഡന്റ് ടോണി ടാന്‍ കെംഗ് യാം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ജെ.വൈ പിള്ള പ്രസിഡന്റ് പദവിയിലെത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സമയം വരെയാണ് പിള്ള പ്രസിഡന്റ് പദം അലങ്കരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: