കാട്ടാനയുടെ ആക്രമണത്തില്‍ വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടു

Friday 1 September 2017 1:50 pm IST

മലപ്പുറം: മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പാലക്കാട് മലമ്പുഴ കൊട്ടേക്കാട് സ്വദേശിനി ലതയാണ് മരിച്ചത്. നാടുകാണി വനത്തിനുള്ളില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ലത ഒളിവില്‍ കഴിയുകയായിരുന്നു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.