ഫ്രാങ്ക്ഫര്‍ട്ട്: വിമാനയാത്രയ്ക്കിടെ ഇന്ത്യക്കാരനായ യാത്രക്കാരന് ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച ലുഫ്താന്‍സയുടെ മുംബൈഫ്രാങ്ക്ഫര്ട്ട് വിമാനത്തിലാണ് സംഭവം.
ലുഫ്താന്‍സ എല്‍.എച്ച്756 വിമാനത്തിലെ യാത്രക്കാരനായ ചരഞ്ജിത് സിംഗ് ആനന്ദ് (60) ആണ് മരിച്ചത്. കോപ്പര്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: