ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട് അരിയല്ലൂര്‍ സ്വദേശി അനിതയാണ് മരിച്ചത്.
പ്ലസ്ടുവിന് 1200 ന് 1170 മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടിയാണ് അനിത. നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: