ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ ബോംബേറ്

Friday 1 September 2017 7:09 pm IST

തലശ്ശേരി: ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ ബോംബേറ്. എരഞ്ഞോളി വാടിയില്‍ പീടികയിലെ ബിജെപി പ്രവര്‍ത്തകന്‍ കണ്ട്യന്‍ ശ്രീജേഷിന്റെ വീടിന് മുന്നിലാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സിപിഎമ്മുകാരാണ് ബോംബെറിഞ്ഞതെന്ന് ബിജെപി ആരോപിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.