കോട്ടയം: കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്ന് എന്ന വ്യാജേന വിമുക്തഭടന് മാര്‍ക്കും അവരുടെ കുട്ടികള്‍ക്കും വ്യക്തിപരമായ വിവരങ്ങളും ബാങ്ക് വിവരങ്ങളും ആവശ്യപ്പെട്ട് ഇ-മെയില്‍/ഫോണ്‍ വിളികള്‍ ലഭിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ുാരെവീഹമൃവെശു54321@ഴാമശഹ.രീാ, 8294101681 എന്നീ ഇ-മെയില്‍ അഡ്രസുകളില്‍/നമ്പരുകളില്‍ നിന്നോ സമാന രീതിയിലുളള ഇ-മെയില്‍ അഡ്രസുകളില്‍/നമ്പരുകളില്‍ നിന്നോ വരുന്ന ഇത്തരം കെണിയില്‍ വഞ്ചിതരാകരുത്. സൈനികബോര്ഡ്വിവരങ്ങള് കൈമാറുന്നത് ഖറുാസൈയൊീറ @ഴീ്.ശി, സയെംലയശെലേവലഹുഹശില@ഴാമശഹ.രീാ എന്നീ ഔദ്യോഗകിക ഇ-മെയിലുകള്‍ കൂടിമാത്രമാണെന്നും ഇത്തരം പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ സൈനിക ബോര്‍ഡിന്റെയോ അടുത്തുളള പോലീസ് സ്റ്റേഷന്റെയോ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: