മണര്‍കാട്: നിര്‍ദ്ധന കുടുംബത്തിന് സഹായവുമായി പോലീസ്. മണര്‍കാട് ജനമൈത്രി പോലീസും വ്യവസായി അനില്‍ കൊച്ചിടക്കാട്ടും സംയുക്തമായിയാണ് മണര്‍കാട് പറമ്പുകരയില്‍ രോഗബാധിതനായി കിടക്കുന്ന മണിക്കുട്ടന്റെ കുടുംബത്തിന് സഹായവും ഓണക്കോടിയും നല്‍കിയത്.എസ്ഐ പ്രസാദ് ഏബ്രഹാം വര്‍ഗ്ഗിസ് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: