ശ്രീനാരായണ ഗുരു ജയന്തി സമ്മേളനം

Saturday 2 September 2017 7:31 pm IST

ചേര്‍ത്തല: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ ശ്രീനാരായണ ഗുരു ജയന്തി സമ്മേളനം കണിച്ചുകുളങ്ങര സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആറിന് വൈകിട്ട് 4ന് മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് വി.എം.പുരുഷോത്തമന്‍ അദ്ധ്യക്ഷനാകും. പ്രീതി നടേശന്‍ ജയന്തി സന്ദേശം നല്‍കും. യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍, ഡി. പ്രിയേഷ് കുമാര്‍, പി.എസ്.എന്‍. ബാബു, പി.കെ.ധനേശന്‍, ഗംഗാധരന്‍ മാമ്പൊഴി, കെ. സി. സുനിത് ബാബു, സിബി നടേശ്, കെ.ശശിധരന്‍, വി.ആര്‍. ഷൈജു, എം.എസ്.നടരാജന്‍, എസ്.രാജേഷ്, വി.എസ്. അജിത്ത് കുമാര്‍, എല്‍.പുരുഷാമണി, തങ്കമണി ഗൗതമന്‍, കെ.കുശലകുമാര്‍, എം. പി. ബാബു, മഹിയപ്പന്‍ കമ്പോളത്തറ, കെ.കെ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.