ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച എട്ടിന്

Sunday 3 September 2017 7:30 pm IST

കാസര്‍കോട്: പുല്ലൂര്‍ ഗവ. ഐടിഐയില്‍ എംഎംവി (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍) ട്രേഡില്‍ നിലവിലുളള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച എട്ടിന് രാവിലെ 10 ന് ഓഫീസില്‍ നടക്കും. ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ സ്‌പെഷ്യലൈസേഷനോടെയുള്ള മെക്കാനിക്കല്‍എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും എല്‍ എം വി ലൈസന്‍സുമാണ് യോഗ്യത. ഓട്ടോമൊബൈല്‍ , ഓട്ടോമൊബൈല്‍ സ്‌പെഷ്യലൈസേഷനോടെയുള്ള മെക്കാനിക്കല്‍എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും എല്‍എംവി ലൈസന്‍സുമാണ് യോഗ്യത. അല്ലെങ്കില്‍ എംഎംവി ട്രേഡില്‍ എന്‍ടിസി, എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും എല്‍എംവി ലൈസന്‍സുമാണ് യോഗ്യത.നിര്‍ദ്ദിഷ്ടയോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ 04672 268174

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.