കോട്ടയം: കേരളത്തിലെ ജനങ്ങള്‍ക്ക് പ്രാനമന്ത്രിയുടെ ഓണസമ്മാനം ആണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കേന്ദ്ര മന്ത്രിസ്ഥാനമെന്ന് ബിജെപി ജില്ലാപ്രസിഡന്റ#്എന്‍.ഹരി.,കേരളത്തെകേന്ദ്രം തഴയുന്ന എന്ന് മുറവിളി കുട്ടിയവര്ക്കുള്ള മറുപടിയാണ് ഈ മന്ത്രി സ്ഥാനം . എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെ കാണുന്ന കാഴ്ചപ്പാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത് എന്ന് തെളിയിക്കുന്ന നടപടിയാണിത്. ഈ പദവി അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തി നാടിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: