ഡിസ്‌കൗണ്ട് വില്‍പ്പന ഇന്ന് സമാപിക്കും

Tuesday 5 September 2017 9:59 pm IST

കോട്ടയം: ആര്‍ക്കേഡിയ ഹോട്ടലില്‍ നടന്നുവരുന്ന ബ്രാന്‍ഡഡ് എക്‌സ്‌പോര്‍ട്ട് സര്‍പ്ലസ് വസ്ത്രങ്ങളുടെ വില്‍പ്പന ഇന്ന് (ബുധന്‍) സമാപിക്കും. പാന്റുകള്‍, ഷര്‍ട്ടുകള്‍, ടി ഷര്‍ട്ടുകള്‍, ലോവര്‍, ത്രീഫോര്‍ത്ത്, ലേഡീസ് കുര്‍ത്തികള്‍, ലെഗ്ഗിന്‍സ്, കാപ്രി, നൈറ്റി തുടങ്ങിയവയുടെ വില്പനയാണ് നടന്നുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.