ചെമ്പൈ സംഗീതോത്സവം

Wednesday 6 September 2017 7:41 pm IST

പാലക്കാട്:ചെമ്പൈവൈദ്യനാഥഭാഗവതരുടെ 121ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള സംഗീതോത്സവം ഒമ്പതിനും 10നും നടക്കും.ഇതോടനുബന്ധിച്ച് ചെമ്പൈ വൈദ്യനാഥഭാഗവതര്‍ വിദ്യാപീഠത്തിന്റെ 32ാം വാര്‍ഷികവും ആഘോഷിക്കും.ഒമ്പതിന് രാവിലെ എട്ടുമുതല്‍ സംഗീതാര്‍ച്ചന തുടങ്ങും.11.30ന് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും.12.30ന് കുടമാളൂര്‍ ജനാര്‍ദനന്റെ ഓടക്കുഴല്‍ക്കച്ചേരി.10ന് രാവിലെ എട്ടുമുതല്‍ സംഗീതാര്‍ച്ചന. 11.30ന് സമാപനയോഗം,തുടര്‍ന്ന് മണ്ണൂര്‍ എം.പി.രാജകുമാരനുണ്ണിയുടെ കച്ചേരി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.