കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,960 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാമിന്റെ വില 2870 രൂപയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവില ഉയരുകയാണ്.
ഇന്നലെ പവനു 120 രൂപയും ബുധനാഴ്ച 200 രൂപയുമാണു വര്‍ധിച്ചത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില വര്‍ധന. സംസ്ഥാനത്തു വിവാഹ സീസണ് ആരംഭിച്ചതും വില വര്‍ധിക്കാന്‍ കാരണമായി.
രാജ്യാന്തര വിപണിയില്‍ 1664. 91 ഡോളറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: