കാഞ്ഞങ്ങാട്: 29ന് ഷാര്‍ജയി ല്‍ നടക്കുന്ന ഹ്രസ്വ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്ത പത്ത് സിനിമകളുടെ പ്രദര്‍ശനം നാളെ അഞ്ച് മണി മുതല്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ പ്രദര്‍ശിക്കുമെന്ന് ആര്‍ട്ട്ഫോറം സംഘാടകര്‍ അറിയിച്ചു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് മേള ഉദ്ഘാടനം ചെയ്യും. സിനിമ അവലോകനം പി.ടി.രാമകൃഷ്ണനും, അനുമോദനം കഥാകൃത്ത് വി.എസ്.അനില്‍കുമാറും നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: