നീലേശ്വരം: നീലേശ്വരം കടിഞ്ഞിമൂല ജി.ഡബ്ല്യൂ.എല്‍.പി സ്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അദ്ധ്യാപക നിയമനത്തിനായി (എല്‍പിഎസ്എ) 11ന് രാവിലെ 11 മണിക്ക് നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകുക. ഫോണ്‍: 9400463098.
പ്രതികരിക്കാൻ ഇവിടെ എഴുതുക: