പ്രശസ്ത കന്നഡ നടൻ ആ​​​​ര്‍.​​എ​​​​ന്‍. സു​​​​ദ​​​​ര്‍​​​​ശ​​​​ന്‍ അന്തരിച്ചു

Sunday 10 September 2017 11:21 am IST

ബംഗളൂരു: ക​​​​ന്ന​​​​ഡ സി​​​​നി​​​​മാ​​​​രം​​​​ഗ​​​​ത്തെ അ​​​​തി​​​​കാ​​​​യ​​​​നാ​​​​യ ആ​​​​ര്‍. ന​​​​രേ​​​​ന്ദ്ര റാ​​​​വു​​​​വി​​​​ന്‍റെ മ​​​​ക​​​​നും പ്രശസ്ത ക​​​​ന്ന​​​​ഡ ന​​​​ട​​​​നും നി​​​​ര്‍​​​​മാ​​​​താ​​​​വു​​​​മാ​​​​യ ആ​​​​ര്‍.​​​​എ​​​​ന്‍. സു​​​​ദ​​​​ര്‍​​​​ശ​​​​ന്‍(78) അ​​​​ന്ത​​​​രി​​​​ച്ചു. റൊ​​​​മാ​​​​ന്‍റി​​​​ക് ഹീ​​​​റോ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന സു​​​​ദ​​​​ര്‍​​​​ശ​​​​ന്‍ 250ല്‍ ​​​​അ​​​​ധി​​​​കം ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​ന്ന​​​​ഡ ന​​​​ടി ശൈ​​​​ല​​​​ശ്രീ​​​​യാ​​​​ണു ഭാ​​​​ര്യ. ത​​​​മി​​​​ഴ് തെ​​​​ലു​​​​ങ്ക്, ഹി​​​​ന്ദി, മ​​​​ല​​​​യാ​​​​ളം ച​​​​ല​​​​ച്ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും സു​​​​ദ​​​​ര്‍​​​​ശ​​​​ന്‍ അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ടി​​​വി സീ​​​രി​​​യ​​​ലു​​​ക​​​ളി​​​ലും സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. 1992ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ മ​​​ല​​​യാ​​​ള ചി​​​ത്രം ജാ​​​ക്പോ​​​ട്ടി​​​ല്‍ സു​​​ദ​​​ര്‍​​​ശ​​​ന്‍ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​​മു​​​​ഖ ക​​​​ന്ന​​​​ഡ തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്താ​​​​യ ആ​​​​ര്‍.​​​​എ​​​​ന്‍. ജ​​​​യ​​​​ഗോ​​​​പാ​​​​ല്‍, സി​​​​നി​​​​മാ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​നാ​​​​യ ആ​​​​ര്‍.​​​​എ​​​​ന്‍.പ്ര​​​​സാ​​​​ദ് എ​​​​ന്നി​​​​വ​​​​ര്‍ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​ണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.