തിരുവല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം മിടിച്ച് പോലീസുകാരന് മരിച്ചു. തിരുവല്ലയ്ക്കു സമീപം പൊടിയാടിയില്‍ പോലീസ് ജീപ്പ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് പോലീസുകാരന് മരിച്ചത്.
തിരുവനന്തപുരം സ്വദേശി പി. പ്രവീണാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: