സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്ക്

Sunday 10 September 2017 7:30 pm IST

മാനന്തവാടി : പ്രദേശവാസികളായ ഇരു വിഭാഗങ്ങള്‍  തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്ക്.  ഒണ്ടയങ്ങാടി കൂട്ടുങ്കല്‍ സിബി ചാക്കോ (33, സഹോദരന്‍ ബേബി ചാക്കോ (40), ഇലഞ്ഞിക്കല്‍ ലിബിന്‍ ജോര്‍ജ്ജ് (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ചതായി പറയുന്ന പള്ളിച്ചാംകുടി മത്തായി (62),  ഉലഹന്നന്‍ (64) , റെനീഷ് (37) എന്നിവരും ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ രാവിലെ 11 മണിയോടെ  ഒണ്ടയങ്ങാടി അന്‍പത്തി രണ്ടില്‍  വെച്ചായിരുന്നു സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.