സാമ്പത്തികവര്‍ഷം പകുതിയാവാറായിട്ടും സംസ്ഥാനത്ത് വാര്‍ഷിക പദ്ധതികള്‍ ഇഴയുന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാരാണെന്ന് ജനങ്ങള്‍ അറിയേണ്ടതുണ്ട്. ജനക്ഷേമം മുന്‍നിര്‍ത്തി ഭരിക്കാനല്ല,
അധികാരമുപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാനും പാര്‍ട്ടി വളര്‍ത്താനുമാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവുവേണ്ട. തൊട്ടതിനും പിടിച്ചതിനുമൊക്കെ നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ കെടുകാര്യസ്ഥതയാണ് ഇത്.
എസ്. ഗോപാലന്,
പുനലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: