കണ്ണൂര്‍: മൂക്കിന്റെ ആകൃതി, വലിപ്പം എന്നവയെപ്പറ്റി ആശങ്കപ്പെടുന്നവര്‍ക്ക് റൈറോപ്ലാസ്റ്റി സര്‍ജറി കണ്ണൂര്‍ കിംസ്റ്റ് ആശുപത്രിയില്‍ നടത്തും. മൂക്കിന്റെ ആകൃതിയും വലിപ്പവും മാറ്റിയെടുക്കുന്ന പ്ലാസ്റ്റിക് സര്‍ജറിയാണ് റൈറോപ്ലാസ്റ്റി. പൂനെ ഗെയ്സാസ് ഇഎന്‍ടി സെന്ററിലെ ഡോ.നിലേഷ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കും.
ഇതിന്റെ ഭാഗമായി ഇഎന്‍ടി സ്പെഷ്യലിസ്റ്റ് ഡോ.അഫ്സലിന്റെ നേതൃത്വത്തില്‍ കിംസ്റ്റ് ഹോസ്പിറ്റലില്‍ 14ന് രാവിലെ 9 മണി മുതല്‍ റൈനോപ്ലാസ്റ്റി ക്യാമ്പ് നടക്കും. ഫോണ്‍: 0497 2714800, 9400379999. ബുക്കിംഗ് നാളെ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: