കണ്ണൂര്‍: കേരളാ ബ്യൂട്ടീഷന് അസോസിയേഷന് സില്‍വര്‍ ജൂബിലിയും സംസ്ഥാന സമ്മേളനവും സുവനീര്‍ പ്രകാശനവും സപ്തംബര്‍ 19ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. സുവനീര്‍ പ്രകാശന കര്‍മ്മം മുന്‍ നിയമസഭാ സ്പീക്കര്‍ എം.വിജയകുമാര്‍ നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: