തലശ്ശേരി: തിരുവങ്ങാട് ശ്രീരാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ 21 മുതല്‍ 30വരെ നവരാത്രി സംഗീതോത്സവം നടക്കും. ഇതിന്റെ ഭാഗമായി വൈകുന്നേരം 6.30 മുതല്‍ വിവിധ സംഗീത പരിശീലന കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ഭജന, സംഗീതാര്‍ച്ചന, സംഗീതക്കച്ചേരി, നാദസ്വരക്കച്ചേരി, കരോക്കെ ഭക്തിഗാനം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: