പാലാ : മോഷണശ്രമത്തിനിടെ പ്രതിയെ നാട്ടു’കാരും പോലീസും ചേര്‍ന്ന്് പിടികൂടി. ഈരാറ്റുപേട്ട സ്വദേശി അഫ്സല് (19) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഭരണങ്ങാനം വിലങ്ങുപാറ കണിയാംപടിക്കല് പുരയിടത്തിലെ മോട്ടോര്‍പുരയില്‍ സ്ഥപിച്ചിരുന്ന മോട്ടോര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഇയ്യാള് മോ’രപുരക്കടുത്ത് നില്‍ക്കുതു കണ്ട നാ’ുകാര്‍ ബഹളം വച്ചതോടെ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുു. പിാലെ ഓടിയ നാട്ടുകാര്‍ക്കൊപ്പം അതുവഴിയെത്തിയ പോലീസ് സംഘവും ചേരുകയായിരുന്നു. ഒടുവില്‍ നാട്ടുകാരും പോലീസും ചേര്‍്ന്ന് പ്രതിയെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: