കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തില്‍ ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ ആന്റ് എഡ്യുക്കേഷന്‍ ടെക്നോളജി (സിസെറ്റ്) യുടെയും സമൃദ്ധി ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍ക്കുള്ള ശില്പശാലയും കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, കെ കെ.രാഗേഷ് എംപി, ജെയിംസ് മാത്യു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമള തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: