പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയില്‍

Wednesday 13 September 2017 6:12 pm IST

മാനന്തവാടി: പ്ലസ് വൺ വിദ്യാർത്ഥി തുങ്ങി മരിച്ച നിലയില്‍. കാട്ടിക്കുളം ഗവ:: ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കാട്ടിക്കുളം അമ്മാനി  തടിക്കാട്ട് സന്തോഷിന്റെ മകൻ വിഷ്ണു ദാസ്  (16) നെയാണ്  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം .ബുധനാഴ്ച സ്കൂളിൽ പോയിരുന്നില്ല.അമ്മ ശ്രീജ., സഹോദരങ്ങൾ: ദിലീപ്, മണി, വിഷ്ണുപ്രിയ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.