കണ്ണൂര്‍: ഹരിതാര്‍ദ്ര സാന്ത്വനം കേരളയാത്രയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ പരിപാടികളുടെ സമാപനം കനകത്തൂര്‍ കാവില്‍ നടന്നു. പ്രസാദ് ഫാന്‍സ് അസോസിയേഷന് അഡ്മിന് മനോജ് കാമനാട്ട് മാധവനെ മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ സമഗ്ര സംഭാവനക്ക് സംബോദ് ഫൗണ്ടേഷന് കേരളത്തിന്റെ മുഖ്യാചാര്യന്‍ സ്വാമി അധ്യാത്മാനന്ദ പ്രശസ്തി ഫലകം നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: