കണ്ണൂര്‍: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍ മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ കെ.വി.റഫീക്കിനെയാണ് എടക്കാട് പോലീസ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞ ദിവസം സ്റ്റാന്‍ലി നഗറില്‍ സ്ഥാപിച്ച കൊടിതോരണങ്ങളാണ് നശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: