ന്യൂദല്‍ഹി: ജമ്മുതാവി-ന്യൂദല്‍ഹി രാജധാനി എക്സ്പ്രസ് ട്രെയിന്‍ ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ പാളം തെറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്ക് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ട്രെയിനിന്റെ അവസാനത്തെ കോച്ച് പാളം തെറ്റിയത്. ജമ്മുവില്‍ നിന്ന് ദല്‍ഹിയിലേക്ക് വരികയായിരുന്നു ട്രെയിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: