അമേരിക്കയില്‍ സ്‌കൂളില്‍ വെടിവയ്പ്; വിദ്യാര്‍ഥി കൊല്ലപ്പെട്ടു

Thursday 14 September 2017 11:47 am IST

വാഷിംഗ്ടണ്‍: അമേരിക്കയിലെ വാഷിംഗ്ടണില്‍ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ വാഷിംഗ്ടണിലെ സ്‌പോകെയ്‌നിലായിരുന്നു സംഭവം. ഫ്രീമാന്‍ ഹൈസ്‌കൂളിലാണ് വെടിവയ്പുണ്ടായത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ സേക്രട്ട് ഹേര്‍ട്ട് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.