കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച 80 രൂപ പവന് വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴേയ്ക്ക് പോയത്. 22,360 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: