ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍

Thursday 14 September 2017 5:00 pm IST

അഹമ്മദാബാദ്; മുംബൈ അഹമ്മദാബാദ് പാതയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കമായതോടെ ഇന്ത്യയും ക്രമണേ അതിവേഗതയുടെ യുഗത്തിലേക്ക്.

 • . 1.08 ലക്ഷം കോടി രൂപയാണ് പദ്ധതി ചെലവ്
 •  മണിക്കൂറില്‍വേഗത 350 കിലോമീറ്റര്‍
 • ശരാശി വേഗത 320 കിമി
 • രണ്ടു തരം സീറ്റുകള്‍ എക്‌സിക്യൂട്ടീവ്, എക്കണോമി
 • പത്തു സ്‌റ്റേഷനുകള്‍
 • മുംബൈയില്‍ ബാന്ദ്ര കുര്‍ള കോംപ്‌ളക്‌സിനും ബോയ്‌സറിനും ഇടക്ക് 21 കിലോമീറ്റര്‍ തുരങ്കം
 • അതില്‍ ഏഴു കിലോമീറ്റര്‍ കടലിനടിയിലൂടെ
 •  ആദ്യം പത്തു കോച്ചുകള്‍750 പേര്‍ക്ക് ഇരിക്കാം.
 •  ക്രമണേ 16 കോച്ചുകളില്‍ 1250 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.
 • ആദ്യ സമയത്ത് പ്രതിവര്‍ഷം 1.6 കോടിപേര്‍ സഞ്ചരിക്കുമെന്ന് ഏകദേശ കണക്ക്
 •  ആദ്യം ദിവസം 35 ട്രെയിനുകള്‍
 •  2053 ഓടെ 105 ട്രെയിനുകള്‍
 •  20 മണിക്കൂര്‍ യാത്രക്കു ശേഷം വൃത്തിയാക്കാന്‍ വേണ്ടത് നാലു മണിക്കൂര്‍ട. ജപ്പാനിലെ ഷിന്‍കാന്‍സെന്‍ മാതൃകയിലുള്ള ശൃംഖല.
 •  1435 മില്ലീമീറ്റര്‍ വീതിയുള്ള പാളങ്ങള്‍
 • സമയകൃത്യതക്കും സുരക്ഷക്കും പേരു കേട്ടതാണ് ഷിന്‍കാന്‍സെന്‍ ട്രെയിന്‍.
 • ബുള്ളറ്റ് ട്രെയിന്‍ ട്രാക്ക് പണിയാന്‍ വേണ്ടത് 825 ഹെക്ടര്‍

മാറ്റങ്ങള്‍ ഉണ്ടാകും

 • ട്രെയിനുകളിലും സ്‌റ്റേഷനുകളിലും ഇന്ത്യയ്ക്ക് അനുയോജ്യമായ മാറ്റം വരും. ഒരു ബോഗിയില്‍ രണ്ട് വാക്വം ടോയ്‌ലറ്റുകളാണ് ഉള്ളത്. ഇന്ത്യയില്‍ വരുമ്പോള്‍ വികലാംഗര്‍ക്കുള്ള ഒന്നു കൂടി വരും.
 •  രോഗികള്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറി
 • കുരുന്നുകള്‍ക്ക് മുലയൂട്ടാന്‍ പ്രത്യേകം മുറി
 • രാജധട്ടനി ടൂ ടയര്‍ എസി നിരക്ക് ബുള്ളറ്റ് ട്രെയിനിലും
 • 11 അടി നീളവും 12 അടി വീതിയുമാണ് കോച്ചുകള്‍ക്ക്
 •  നിര്‍മ്മാണം അലൂമിനിയം അലോയ് കൊണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.