കോട്ടയം: ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കേന്ദ്ര ഐടി ആന്റ് ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. നിയോജകണ്ഡലം പ്രസിഡന്റ് ബിനു ആര് വാര്യര്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ജില്ലാപ്രസിഡന്റ് എന്‍. ഹരി, സംസ്ഥാന വക്താവ് എസ്. ജയസൂര്യന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പി.ആര്. മുരളീധരന്, സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോന്, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, സംസ്ഥാന സമിതിയംഗങ്ങളായ എം.എസ്. കരുണാകരന്, നോബിള്‍ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് വിനോദിനി പി.പി, ജില്ലാ സെക്രട്ടറിമാരായ സി.എന്‍. സുഭാഷ്, റീബാവര്‍ക്കി, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍ രവീന്ദ്രന്, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുമാമുകുന്ദന്, കെ.കെ. മണിലാല്‍, ലാല്‍കൃഷ്ണ, ശരത്ത് പ്രവീണ്‍, ഷാജി, സിന്ധു അജിത്ത്, എന്‍.കെ. നന്ദകുമാര്‍ എന്നിവര്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: