മുംബൈയിലെ ധാരാവിയില്‍ തീപിടിത്തം

Friday 15 September 2017 1:17 pm IST

മുംബൈ: ധാരാവിയിലെ ഗോഡൗണില്‍ തീപിടിത്തം. ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശങ്ങളില്‍ ഒന്നാണ് ധാരാവി. ഏഴ് ലക്ഷം പേരാണ് ഇവിടെ താമസിക്കുന്നത്. 2016ല്‍ ധാരാവിയിലുണ്ടായ തീപിടിത്തതില്‍ 150 വീടുകള്‍ നശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.