ഹൈദരാബാദ്: പി.വി. സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സെമിയില്‍ കടന്നു. ജപ്പാന്റെ മിനാട്സു മിതാനിയെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് സിന്ധു.
സ്കോര്‍: 21-19, 16-21, 21-10

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: