അഴീക്കോട്: ആധ്യാത്മിക സാംസ്കാരിക കൂട്ടായ്മയായ സനാതന ധര്‍മ്മവേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി നാളെ രാവിലെ 9ന് പുതിയകാവ് ഭഗവതി ക്ഷേത്രത്തില്‍ ഹരികൃഷ്ണന് ആലച്ചേരിയുടെ പ്രഭാഷണം നടക്കും.
മഹാഗണപതി ഹോമം നാളെ
അഴീക്കോട്: അഴീക്കോട് തെരു ശ്രീ ഗണപതി മണ്ഡപം ക്ഷേത്രത്തില്‍ നാളെ 108 തേങ്ങയുടെ മഹാഗണപതി ഹോമവും തുടര്‍ന്ന് സഹസ്രനാമാര്‍ച്ചന, പ്രസാദ സദ്യ എന്നിവയുമുണ്ടായിരിക്കും. ഡോ.വിനായക ചന്ദ്ര ദീക്ഷിതര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: