കണ്ണൂര്‍: സൈനിക ക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികളും വിധവകളും ലൈഫ് സര്‍ട്ടിഫിക്കറ്റ് 25 ന് മുമ്പ് ഹാജരാക്കിയാല്‍ മാത്രമേ തുടര്‍ന്ന് ധനസഹായം ലഭിക്കുകയുളളൂ എന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: