വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

Saturday 16 September 2017 1:02 pm IST

  കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ . സുല്‍ത്തന്‍ബത്തേരി കല്ലൂര്‍ സ്വദേശി ഭാസ്‌കരന്‍ ആണ് ആത്മഹത്യ ചെയ്തത്. ബത്തേരി ഗ്രാമീണ ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഭാസ്‌കരന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു . ഇന്നലെ വൈകീട്ട് വിഷം കഴിച്ച ഇയാള്‍ ഇന്നു ഉച്ചയോടെ മരിച്ചു  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.