ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Saturday 16 September 2017 4:43 pm IST

നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാംഘട്ട അപ്പീലിന്‍മേലുള്ള ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവന്‍, ആനാട് പിഎച്ച്‌സി, ആനാട് മൃഗാശുപത്രി, ആയുര്‍വേദാശുപത്രി, ഹോമിയോആശുപത്രി എന്നിവിടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലിസ്റ്റ് ഗുണഭോക്താക്കള്‍ക്ക് പരിശോധിക്കാം. ആക്ഷേപങ്ങള്‍ കളക്ടര്‍ക്ക് ഒക്ടോബര്‍ 16 വരെ നല്‍കാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.