കഠിനംകുളം: ചാന്നാങ്കര കൊച്ചു കൊടുങ്ങല്ലൂര്‍ റോഡ് കണ്ടവിള, വെട്ടുതുറ കോണ്‍വന്റിനു സമീപം മുണ്ടന്‍ചിറ പുതുക്കുറിച്ചി കാക്കതോപ്പ് റോഡ് ഈ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ തെരുവുനായ് ശല്യം പെരുകുന്നു. രാവിലെ കാല്‍നട, സൈക്കിള്‍ യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: