കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് നടത്തിയ ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ കിഴക്കന്‍ ബദ്ഗിസ് പ്രവിശ്യയിലെ ചേക്ക്പോസ്റ്റിനു സമീപമാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളും അക്രമികള്‍ മോഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: