സിന്ധുവിന് കിരീടം
Sunday 17 September 2017 12:38 pm IST
സിയൂള്‍: കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം പി. വി. സിന്ധുവിന്. ഫൈനലില്‍ ജപ്പാന് താരത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം ചൂടിയത്. സ്കോര്‍: 22-20,11-21,21-18.