കൊച്ചി: ചലച്ചിത്ര അക്കാദമി എക്സ്ക്യൂട്ടീവ് അംഗം ജി.പി. രാമചന്ദ്രനെതിരെ ടോമിച്ചന് മുളകുപാടം രംഗത്ത്. ദിലീപ് നായക വേഷത്തില്‍ എത്തുന്ന രാമലീല സിനിമയ്ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു രാമചന്ദ്രനെതിരെ ടോമിച്ചന് പോലീസില്‍ പരാതി നല്കി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: