അപേക്ഷ ക്ഷണിച്ചു

Sunday 17 September 2017 5:46 pm IST

തിരുവനന്തപുരം: ആനന്ദം സേനാപതി സ്മാരക നിധിയില്‍നിന്നുമുള്ള സ്‌കോളര്‍ഷിപ്പുകള്‍ ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്നും നല്‍കുന്നു. ഒന്നാംവര്‍ഷ എംബിബിഎസ്, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രതിമാസം 4000രൂപാ വീതം വിദ്യാഭ്യാസം തീരുന്നതുവരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ജോലികിട്ടുന്ന മുറയ്ക്ക് ഈ തുക തിരിച്ചടയ്ക്കണം. താല്‍പര്യമുള്ളവര്‍ ംംം.ൃെസവ്യേഹമശെ.ീൃഴ എന്ന വെബ്‌സൈറ്റില്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.