കണ്ണൂര്‍: സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ കുടുംബസംഗമം നടത്തി. സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്റ് റിട്ടയറീസ് ഫോറം ജില്ലാ പ്രസിഡണ്ട് ടി.പി.അശോകന് അധ്യക്ഷത വഹിച്ചു. ഉത്തരമേഖലാ പ്രസിഡണ്ട് ടി.പി.കമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ടി.വേണുഗോപാലന്‍, പി.കെ.ഗംഗാധരന്, എം.ഭാസ്കരന്, കെ.ഗീത, കെ.സുധീര്‍യജ്ഞദാസ്, പി.പി.ഹരീന്ദ്രന്‍, ടി.പി.സുരേന്ദ്രന്, കെ.ഉണ്ണികൃഷ്ണന്, വി.രാജേന്ദ്രന്, കെ.ശ്രീധരന്, പി.കെ.അബ്ദുള്‍ ലത്തീഫ്, കെ.ബാലന്, വി.ടി.മാത്യു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.പി.കൃഷ്ണദാസ് സ്വാഗതവും എ.എം.പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: