ഇടുക്കി: സംസ്ഥാനത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഈ സീസണില്‍ മഴ ലഭിക്കുന്നത്. ആദ്യം മടിച്ച് നിന്ന കാലവര്‍ഷം ആഗസ്റ്റിലാണ് ശക്തി പ്രാപിക്കുന്നത്.
ഡാമുകളിലാകെ ഒറ്റ ദിവസംകൊണ്ട് ഒഴുകിയെത്തിയത് 64.0867 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇതേ സമയത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതലാണിത്. ഈ വര്‍ഷം ഇതിന് മുമ്പ് രണ്ട് തവണ ഇത്തരത്തില്‍ കനത്ത മഴ പെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: