കോട്ടയം: കോട്ടയം റവന്യൂജില്ലാ ഗെയിംസ് മത്സരങ്ങള്ക്ക്്് 18 മുതല്‍ 20 വരെ നടക്കും. ജില്ലാ സ്കൂള്‍ ഗെയിംസ് അസോസിയേഷന് നിര്‍വാഹക സമിതിയാണ് തീയതി പ്രഖ്യാപിച്ചത്്.ക്രിക്കറ്റ്്, ഖോഖോ, ഹോക്കി മത്സരങ്ങള്‍ സിഎംസ്എച്ച്എസ്എസ്് മൈതാനത്തും ഹാന്റ്ബോള്‍ മത്സരങ്ങള്‍ എം.റ്റി എച്ച്എസ്എസിലും നടക്കും. ചെസ്്്, ബോള്‍ ബാഡ്മിന്റന്‍ എന്നിവ എംഡിഎച്ച് എസ്എസിലും വോളിബോള്‍ (പെണ്), ഫുട്ബോള്‍ എന്നിവ നെഹ്റു സ്റ്റേഡിയത്തിലും, വോളിബോള്‍ (ആണ്), ബാസ്കറ്റ്ബോള്‍ ഗിരിദീപത്തിലും, ടേബിള്‍ ടെന്നീസ്് വൈ.എം.സി. എയിലും, ഷട്ടില്‍ ബാഡ്മിന്റന്‍ രാമവര്‍മ ക്ളബിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: