ശുചീകരണം തുടങ്ങി

Sunday 17 September 2017 10:37 pm IST

കൊച്ചി: ബിജെപി എറണാകുളം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ബോട്ടുജെട്ടിയില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു. സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 ഗാന്ധിജയന്തി വരെ വിവിധ സന്നദ്ധ സംഘടനകളുമായി യോജിച്ചാണ് ശുചീകരണം. സ്വച്ഛ് ഭാരതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. സി. ജി. രാജഗോപാല്‍, കെ.ജി. ബാലഗോപാല്‍, സുധാ ദിലീപ്, പി.എല്‍. ആനന്ദ്, ടി. തുളസിദാസ്, ഡോ. ജലജാ ആചാര്യ, ജയദീപ് പൈ, ഇന്ദു രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.