ധര്‍ണ്ണ നടത്തി

Sunday 17 September 2017 10:41 pm IST

കൊച്ചി: പച്ചാളത്തെ ലൂര്‍ദ് ഹോസ്പിറ്റല്‍ റോഡ് സഞ്ചാര യോഗ്യമാക്കാണമെന്നു ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍ പച്ചാളം യൂണിറ്റ് നടത്തിയ ഉപവാസ ധര്‍ണ്ണ ഫാദര്‍ അലോഷ്യസ് തൈപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യ്തു .സെബാസ്റ്റ്യന്‍ വി ജി ,ജോസഫ് ടി ,സി ജി രാജഗോപാല്‍ ,അഗസ്റ്റിന്‍ ഏണസ്റ്റ് ,സി ജെ പോള്‍ ,മേരി ജോര്‍ജ് ,ഹെന്റി ഓസ്റ്റിന്‍ ,ഷെറി ജെ തോമസ് ,സേവ്യര്‍ അമ്പലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.